Rajeev Chandran C
Rajeev Chandran C
വരികൾ വായിച്ചും, വരികൾക്കിടയിലൂടെ വായിച്ചും, വായിച്ചവ വ്യാഖ്യാനിച്ചും, മിച്ചമുള്ളതു് അനുമാനിച്ചും, വിട്ടുപോയവ പൂരിപ്പിച്ചും, കോട്ടനേട്ടങ്ങൾ കണക്കുകൂട്ടിയും ലക്ഷ്യത്തിലെത്തുവാനുള്ള വഴിയെ യത്നിക്കുന്നവൻ.
ഇവിടെ കൊടുത്തിട്ടുള്ള കവിതകളൊക്കെ വലതുവശത്തു കാണുന്ന ബ്ലോഗിൽ പലപലസമയത്തായി നേരത്തെ ഇട്ടിട്ടുള്ളതാണു്. ഇവിടെ അതിൻ്റെതന്നെ ഒരു ക്രോഡീകരിച്ച പതിപ്പാണു് കാണുന്നതു്.
കൂടാതെ Faceboook Page ഇവിടെ ഇടതുവശത്തു് കാണുന്നതാണു്.